> dragonmasta91 said on
10-08-2009 at
20:37:
i forgot about monisha in this movie... sad that she died
> 123dnl said on
10-06-2009 at
20:05:
യാളത്തില്‍ എഴുതാന്‍whatever that means
> sudhi0201 said on
09-12-2009 at
03:24:
ഇഷ്ടമുള്ളത് മാത്രം കേട്ടാല്‍ മതിയല്ലോ? ഇഷ്ടപെടാത്തത് മിനക്കെട്ടിരുന്നു കേട്ട് കുനുഷ്ടു അഭിപ്രായം പറയണോ?
> sudhi0201 said on
09-12-2009 at
03:23:
അവിയല്‍ ഇഷ്ടമല്ലാത്ത ഒരുത്തന്‍ നല്ല സദ്യ ഉണ്ടിട്ടു അവിയല്‍ അഭസമായി എന്ന് പറയുമ്പോലെ അല്ലെ?
> silasta1 said on
09-08-2009 at
15:56:
1) go to ml.wikiquote.org2) click on the link 'lekhanam thutanguka' on the left side of the page,3) in the small text box type anything and click on 'lekhanam thutanguka' button4) a big window will be seen, you can write malayalam there5) cut and paste the malayalam to youtube's comment box
> silasta1 said on
09-08-2009 at
15:42:
മലയാളം നല്ല മെഴുകു പോലെ കാണാന്‍ download രചന(rachana) ഫോണ്ട്.
> silasta1 said on
09-08-2009 at
15:39:
testing,,,,,,,,,,
> silasta1 said on
09-08-2009 at
15:32:
വീട്ടില്‍ അടുപ്പില്ലാത്തവന്‍ അയല്‍ വീട്ടില്‍ പോയി പാകം ചെയ്തു വീട്ടില്‍ കൊണ്ടു വരുന്ന ടെക്നിക് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്
> silasta1 said on
09-08-2009 at
15:28:
മലയാളത്തില്‍ എഴുതാന്‍Note: ഇതൊരു IMPROVISED രീതിയാണ്.ഇതിനേക്കാള്‍ വേഗമേറിയ രീതി അറിയാവുന്നവര്‍ ദയവായി പങ്ക് വെക്കുക.
> MsPrincess75 said on
08-29-2009 at
03:02:
I totally agree with ANFONZEAC, i love this song...
> digambaran said on
07-27-2009 at
22:59:
touched my heart..
> jaab456 said on
07-24-2009 at
19:24:
nice song......
> rensrens100 said on
06-15-2009 at
12:13:
good song
> vishakx3 said on
05-25-2009 at
17:01:
Nice Song ......................
> namithamelwin said on
04-27-2009 at
23:48:
how did u write in malayalam
> namithamelwin said on
04-27-2009 at
23:48:
how to write in malayalam like bove from this tube
> namithamelwin said on
04-27-2009 at
23:46:
how to write in malayalam
> anfonzeac said on
01-24-2009 at
02:57:
western scaleല്‍ ഗമകങ്ങളില്ലാതെ സുന്ദര ഗാനങ്ങള്‍ ചെയ്തിരുന്ന ശ്യാമിനെ കൊണ്ട് ചെയ്യിച്ച കടുംകൈ.
> anfonzeac said on
01-24-2009 at
02:55:
രവീന്ദ്രന്‍സംഗീതം നിറഞ്ഞു നിന്ന ഒരു കാല ഘട്ടത്തില്‍ ശ്യാമിനെ നിര്‍മ്മാതാവ് നിര്‍ബന്ധിച്ച് ചെയ്യിച്ച ഒരു സെമി ക്ലാസ്സിക്കല്‍ ആഭാസമാണ് ഈ ഗാനം.
> anfonzeac said on
01-24-2009 at
02:55:
ഈ പാട്ട് ഇഷ്ടമായില്ലെങ്കില്‍ സംഗീതമേ ഇഷ്ടപ്പെടില്ല എന്ന് കരുതുന്നവരോട് എന്ത് പറയാന്‍?